മഹല്ല് ആപ്പ് — മഹല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനം.
മൊബൈൽ ആപ്പിലൂടെ ലോകത്തിന്റെ ഏത് കോണിൽ നിന്നും മഹല്ല് സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ല് പ്രവർത്തനങ്ങളും സ്ഥാപനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാം.
ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട് മുതൽ ഡിജിറ്റൽ രസീതുകളും സ്റ്റേറ്റ്മെന്റുകളും വരെ — എല്ലാം ഒരൊറ്റ സംവിധാനത്തിൽ.
മഹല്ല് മാനേജ്മെന്റിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ സ്മാർട്ട് സോഫ്റ്റ്‌വെയറിൽ
കുടിശ്ശികയും സംഭാവനകളും നേരിട്ട് മഹല്ല് ബാങ്ക് അക്കൗണ്ടിലേക്ക് — 100% സുരക്ഷിതം.
എല്ലാ പേയ്‌മെന്റുകൾക്കും ഓട്ടോമാറ്റിക് ഡിജിറ്റൽ രസീതുകൾ — മൊബൈലിൽ തന്നെ.
വഖഫ് ബോർഡ് മോഡലിൽ ഡേ ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, റിപോർട്ടുകൾ.
മഹല്ല് അംഗങ്ങളെ വീട്, വാർഡ്, ക്ലാസ് തുടങ്ങിയ കാറ്റഗറിയിൽ ആഡ് ചെയ്യുക തിരുത്തുക, തിരയുക.
കുടിശ്ശിക ഓർമ്മപ്പെടുത്തൽ, പേയ്മെന്റ്, അപ്ഡേറ്റുകൾ — എല്ലാം WhatsApp-ൽ.
വാടകയും ലീസ് ഇനങ്ങളും ലളിതമായും കൃത്യമായും നിയന്ത്രിക്കുക.
അംഗങ്ങൾ സ്വയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക — കമ്മിറ്റിക്ക് റിയൽ-ടൈം ഡാറ്റ.
ഖബറുകളുടെ ലൊക്കേഷൻ, വിവരങ്ങൾ — സാറ്റലൈറ്റ് മാപ്പോടുകൂടെ.
അംഗങ്ങൾ അപേക്ഷ സമർപ്പിക്കും, കമ്മിറ്റി ഓൺലൈനായി നടപടിയെടുക്കും.
വിവാഹ രജിസ്റ്റർ, NOC, സർട്ടിഫിക്കറ്റ് — എല്ലാം ഡിജിറ്റൽ.
പ്രീ–മാരിറ്റൽ, പാരന്റിംഗ്, ദൈനംദിന ജീവിതം, മാനസികാരോഗ്യം — ഓൺലൈൻ കോഴ്സുകൾ.
മഹല്ലിലെ മെമ്പർമാർക്ക് QR കോഡ് ഉൾപ്പെട്ട ഐഡി കാർഡും ടോക്കണും ഒറ്റ ക്ലിക്കിൽ പ്രിന്റ് എടുക്കാം. അത് റിട്ടേൺ ചെയ്യുമ്പോൾ സ്കാൻ ചെയ്ത് പരിശോധിക്കാനും കഴിയും.
എല്ലാ മഹല്ല് അംഗങ്ങളുടെ നമ്പറുകളിലേക്കും വാട്സ്ആപ്പ് സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാനുള്ള സൗകര്യം.
ചാർട്ടുകളും ഇൻസൈറ്റുകളും ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങൾ.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകൾ ചേർക്കാം.
AI ഉപയോഗപ്പെടുത്തി മഹല്ല് ജോലികൾ എളുപ്പത്തിലും വേഗത്തിലുമാക്കൽ.
മൂന്ന് ലളിതമായ ഉപയോഗ രീതികൾ — Members, WhatsApp ChatBot, Admin
മൊബൈൽ ആപ്പിലൂടെ സ്വന്തം കുടിശിക പരിശോധിക്കുക, പേയ്‌മെന്റ് നടത്തുക, അപേക്ഷകൾ സമർപ്പിക്കുക, സർവേയിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്സുകൾ ചെയ്യുക, വാടകയ്ക്ക് ലഭ്യമായ ഐറ്റങ്ങൾ പരിശോധിക്കുക തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം.
അംഗങ്ങൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ഒരു WhatsApp സന്ദേശം അയച്ചാൽ മതി — മറുപടി ഉടൻ ലഭിക്കും. കമ്മിറ്റിക്കാർക്ക് കണക്കുകളും മറ്റ് വിവരങ്ങളും എളുപ്പത്തിൽ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ലിന്റെ മുഴുവൻ അക്കൗണ്ടുകൾ, ഡേ ബുക്ക്, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. അതുപോലെ രസീതുകൾ, വൗച്ചറുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും എളുപ്പത്തിൽ നൽകാം.
ഡിജിറ്റൽ ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന യഥാർത്ഥ ഗുണങ്ങൾ
അച്ചടി, മാനുവൽ ജോലി, ഫോളോ-അപ്പ് ചെലവുകൾ എല്ലാം കുറയ്ക്കാം.
WhatsApp-ൽ പേയ്‌മെന്റ് ഓർമ്മിപ്പിക്കൽ — മാനുവൽ വിളികൾ വേണ്ട.
എല്ലാ രേഖകളും സുരക്ഷിതമായി ഡിജിറ്റൽ.
വ്യക്തമായ കണക്കുകൾ — അംഗങ്ങൾക്കിടയിൽ വിശ്വാസം വർദ്ധിക്കും.
മൊബൈൽ ഉപയോഗിച്ച് എല്ലാം — എപ്പോഴും, എവിടെയും, എല്ലാവർക്കും.
ആധുനിക സംവിധാനത്തിലേക്ക് ഒരു വലിയ ചുവട്. Digital India.
മഹല്ല് മാനേജ്മെന്റിനുള്ള സമ്പൂർണ്ണ ഡിജിറ്റൽ പാക്കേജ്
ഐഫോണുകളിലും ഐപാഡുകളിലും.
എല്ലാ Android ഫോണുകളിലും ടാബിലും.
പാസ്‌വേഡ് ഇല്ല — സുരക്ഷിതം.
അംഗങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി.
കേന്ദ്രീകൃതവും സുരക്ഷിതവും.
Updates & Support — ഫ്രീ.
💡 ഒരു മാസം സൗജന്യമായി ഉപയോഗിച്ച് നോക്കൂ — ശേഷം മാത്രം തീരുമാനിക്കൂ.
Everything you need to manage your mahallu — members, accounts, and communications.
Full-featured plan with automation, payment integrations, and admin intelligence.
| Feature | Basic ₹250/mo |
Advanced ₹500/mo |
|---|---|---|
| Core Features | ||
| Unlimited members | ||
| Unlimited OTP-based login | ||
| Unlimited accounts, categories & features | ||
| Full support included | ||
| Bulk messaging ₹0.20/msg | ||
| Admin Intelligence | ||
| Admin daily status message | ||
| Admin monthly status message | ||
| Certificate creation | ||
| Automation | ||
| WhatsApp ചാറ്റ്ബോട്ട് | ||
| Receipt, Voucher, Dues & Add New Members messages | ||
| Monthly due reminder messages | ||
| Payments | ||
| Cash payment | ||
| UPI payment | ||
| Payment gateway | ||
സൗജന്യ ട്രയൽ: എല്ലാ ഫീച്ചറുകളും 1 മാസം സൗജന്യമായി ഉപയോഗിച്ചു നോക്കൂ — പണം നൽകേണ്ടതില്ല , ഇഷ്ടപ്പെട്ടാൽ മാത്രം പ്ലാൻ തിരഞ്ഞെടുക്കൂ.
മഹല്ലിന്റെ ലെറ്റർഹെഡിൽ എൻറോൾമെന്റ് അഭ്യർത്ഥന, കമ്മിറ്റി മിനിറ്റ്സ് copy.
Full Automatic. ചെറിയ transaction charge ബാധകം.
No charge. Admin manual approve. Direct to bank.
Cash. App-ൽ entry. Digital receipt ഉടൻ.
Mahallu App വഴി generate ചെയ്യാവുന്ന official certificates, applications, registers — ക്ലിക്ക് ചെയ്‌ത് preview കാണാം.
മറ്റൊരു മഹല്ലിലേക്ക് അയക്കുന്ന official No Objection Certificate.
ഇസ്ലാമിക ശരീഅത്ത് പ്രകാരം നടന്ന നിക്കാഹിന്റെ official certificate.
വിവാഹ അനുമതിക്കായി മഹല്ലിൽ submit ചെയ്യുന്ന standard application form.
സാക്ഷികളുടെ ഒപ്പ്, ഓലിക്കാരൻ, മഹർ — official nikah register form.
Custom body content ഉള്ള multi-page official mahallu certificate.
സോഫ്റ്റ്‌വെയർ ആദ്യമായി സെറ്റപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മഹല്ല് മെമ്പർ വിവരങ്ങൾ, അവരുടെ കുടിശിക വിവരങ്ങൾ എളുപ്പത്തിൽ ആപ്പിലേക്ക് ചേർക്കാം.
സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ ആപ്പിൽ നിന്നും ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പ്രിന്റ് എടുത്ത് ഫയൽ ചെയ്ത് മഹല്ല് ഓഫീസിൽ സൂക്ഷിക്കാം.
ദിവസേന ഉള്ള വരവ്-ചെലവ് Excel format-ൽ Export, print ചെയ്യാം.
Monthly, Quarterly, Half-Yearly, Annual statements.
Wakaf Board audit ready. Software stop ചെയ്‌താലും data safe.
💚 Transparent • Secure • Community-focused
📞 ഇപ്പോൾ ബന്ധപ്പെടൂ — Demo ബുക്ക് ചെയ്യൂ.
Step-by-step tutorials YouTube-ൽ.