ഹോം
ഞങ്ങളെക്കുറിച്ച്

ഒരു കേരളാ സ്റ്റാർട്ടപ്പ്, ഒരു യഥാർത്ഥ ദൗത്യം

Mahallu App നിർമ്മിച്ചത് ആരാണ്, എന്തുകൊണ്ട് എന്ന് അറിയാൻ ആഗ്രഹിക്കുന്ന മഹല്ല് കമ്മിറ്റികൾക്കായി — സത്യസന്ധമായി, മറച്ചുവെക്കാതെ.

Kochi, Kerala മഹല്ലുകൾക്കായി മാത്രം ഡാറ്റ നിങ്ങളുടേത്

ഒരു കേരളാ സ്റ്റാർട്ടപ്പ്

മഹല്ല് ആപ്പ് എന്നത് NextGen Apps കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ്.

NextGen Apps മഹല്ല് ആപ്പിന്റെ നിർമ്മാതാക്കൾ

NextGen Apps കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ അധിഷ്ഠിത ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

മഹല്ല് ആപ്പ് ആരംഭിച്ചത് ഒരു ലക്ഷ്യം മുൻനിർത്തിയാണ് — കണക്ക് പുസ്തകങ്ങളും, ഗൂഗിൾ ഷീറ്റുകളും ഒഴിവാക്കി ഒരു വിശ്വസനീയമായ, ഉപകാരപ്പെടുന്ന ഡിജിറ്റൽ സംവിധാനത്തിലേക്ക് മഹല്ലുകളെ എത്തിക്കാൻ. കമ്പ്യൂട്ടർ ആവശ്യമില്ല, IT team ആവശ്യമില്ല, യാതൊരുവിധ തലവേദനകളുമില്ല.

Kochi, Kerala Work From Home മഹല്ലുകൾക്കായി iOS & Android

നിലവിലെ പ്രവർത്തനം

നിലവിൽ കൊച്ചിയിൽ Work From Home രീതിയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് — ചെലവ് കുറച്ച് മഹല്ലുകൾക്ക് ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ നൽകാൻ.

സജീവം & സേവനം

പുതിയ ഓഫീസ് വരുന്നു

കേരളത്തിലെ പ്രധാന IT hub ആയ Infopark, Kochi യിൽ ഔദ്യോഗിക ഓഫീസ് space allocation-നായി ഞങ്ങൾ കാത്തിരിക്കുന്നു.

ഉദ്ഘാടന അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ!

സത്യമായ ഉത്തരങ്ങൾ.
മറഞ്ഞ വ്യവസ്ഥകളില്ല.

മഹല്ല് കമ്മിറ്റികൾ ഓരോ ആഴ്ചയും ഞങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ ഇവയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് പ്രധാനമാണ്.

ഇല്ല — ഞങ്ങൾ ദീർഘകാലത്തേക്കാണ് നിർമ്മിക്കുന്നത്. മഹല്ല് ആപ്പ് ഒരു side project അല്ല, freelance experiment അല്ല. NextGen Apps-ന്റെ പ്രധാന ഉൽപ്പന്നമാണ് — Kerala-ത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത dedicated software company.

Active subscription ഉള്ള മഹല്ലുകൾ ഉണ്ട്, തുടർച്ചയായ feature development ഉണ്ട്, published roadmap ഉണ്ട്. മഹല്ല് ആപ്പ് നിലവിൽ ഉപയോഗിക്കുന്ന മഹല്ല് കമ്മിറ്റികളുടെ അനുഭവങ്ങൾ നേരിട്ട് അറിയുന്നതിനായി അവരുമായി സംസാരിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അവസരമൊരുക്കാം.

നിങ്ങളുടെ മഹല്ലിന്റെ ഡാറ്റ നിങ്ങളുടെ മഹല്ലിന്റേതാണ് — ഞങ്ങളുടേതല്ല. Cloud-il സുരക്ഷിതമായി store ചെയ്യുന്നു, regular backup ഉണ്ട്. Reports, statements, member data — എപ്പോൾ വേണമെങ്കിലും export ചെയ്യാം.

5 വർഷത്തിന് ശേഷം Mahallu App കൂടുതൽ mature platform ആയിരിക്കും — data, login, history പ്രശ്നമില്ലാതെ തുടരും.

Support നൽകുന്നത് NextGen Apps team-il നിന്ന് തന്നെയാണ് — Mahallu App നിർമ്മിക്കുന്നവർ തന്നെ. Outsourced call centre ഇല്ല, ticket black hole ഇല്ല.

Phone, WhatsApp — വഴി എവിടെ നിന്നും ബന്ധപ്പെടാം. Onboarding, data import, training — മഹല്ല് workflow തുടങ്ങിയ എല്ലാവിധ സപ്പോർട്ടും ലഭ്യമാണ്.

Lock ചെയ്യില്ല. പോകുന്നതിന് മുമ്പ് day book, account statements, member lists, reports — എല്ലാം export ചെയ്യാം. എക്സിറ്റ് ആകുന്ന ഓരോ മഹല്ലിനും അവരുടെ എല്ലാ ഡാറ്റയും കൈമാറുന്നത് ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. — അതുകൊണ്ട് തന്നെ വിശ്വസിക്കാം.

Hidden exit fees ഇല്ല. 1 മാസം free trial-il payment obligation ഇല്ല — എല്ലാം try ചെയ്ത്, വിശ്വാസത്തോടെ തീരുമാനമെടുക്കാം.

പുതിയ കമ്പനിയായതുകൊണ്ട്, നിങ്ങളുടെ വിശ്വാസം നേടാൻ ഞങ്ങൾ ശ്രമിക്കുന്നു. കേരളത്തിലെ മഹല്ല് കമ്മിറ്റികൾ നൽകുന്ന ഫീഡ്ബാക്കിൽ നിന്നാണ് ഓരോ ഫീച്ചറും ഇതിൽ ഉൾപ്പെടുടുത്തിക്കൊണ്ടിരിക്കുന്നത്.

Waqf board model accounting, വ്യക്തമായ privacy & terms policies, പൂർണ്ണ സുതാര്യത — എല്ലാം ഒരു രൂപയും പോലും മുടക്കാതെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കി ഉറപ്പുവരുത്താം.

നിങ്ങളുടെ ഡാറ്റ, നിങ്ങളുടേത്

മഹല്ല് രേഖകൾ നിങ്ങളുടേതാണ്. എപ്പോൾ വേണമെങ്കിലും export ചെയ്യാം. ഡാറ്റ വിൽക്കില്ല.

തുടർച്ചയായ അപ്ഡേറ്റുകൾ

iOS & Android-ൽ regular app updates — committee feedback-നനുസരിച്ച് പുതിയ features.

സുതാര്യമായ വില

മറഞ്ഞ ചാർജുകളില്ല. ഒരു clear subscription — committee-ക്ക് surprise invoice ഇല്ല.

Kerala-First സപ്പോർട്ട്

Local team, Malayalam-friendly support, മഹല്ല് workflow മനസ്സിലാക്കുന്നവർ.

NextGen Apps - നെയും മഹല്ല് ആപ്പ് - നെയും കുറിച്ച് കൂടുതൽ ചോദ്യങ്ങളുണ്ടോ?
ഇപ്പോൾത്തന്നെ സംസാരിക്കാം — oversell ചെയ്യാതെ സത്യം പറയാം.

ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാം