ഹോം
രജിസ്ട്രേഷൻ

നിങ്ങളുടെ മഹല്ല് രജിസ്റ്റർ ചെയ്യാം

ഔദ്യോഗിക അഭ്യർത്ഥന മുതൽ പേയ്മെന്റ് സംവിധാനം വരെ — 4 ലളിതമായ ഘട്ടങ്ങൾ.

1 മാസം സൗജന്യം പണം വേണ്ട ബാധ്യതയില്ല

നിങ്ങളുടെ മഹല്ല് രജിസ്റ്റർ ചെയ്യാം

1

📌 ഔദ്യോഗിക അഭ്യർത്ഥന

മഹല്ലിന്റെ ലെറ്റർഹെഡിൽ എൻറോൾമെന്റ് അഭ്യർത്ഥന, കമ്മിറ്റി മിനിറ്റ്സ് copy.

2

📋 അടിസ്ഥാന വിവരങ്ങൾ

  • 🏷 മഹല്ല് പേര്
  • 🆔 രജിസ്ട്രേഷൻ നമ്പർ
  • 📍 വിലാസം
  • 🖼 മഹല്ല് ഫോട്ടോ
  • 💳 മഹല്ല് UPI ID & പേര്
3

💰 പേയ്മെന്റ് സംവിധാനം

✅ Payment Gateway

പൂർണ്ണ ഓട്ടോമാറ്റിക്. ചെറിയ transaction charge ബാധകം.

💳 UPI Payment

ചാർജ് ഇല്ല. Admin manual approve. നേരിട്ട് ബാങ്കിലേക്ക്.

🧾 Cash Collection

ക്യാഷ്. ആപ്പിൽ entry. Digital receipt ഉടൻ.

📌 കേരളത്തിലെ 99% മഹല്ലുകളും ക്യാഷ് കളക്ഷൻ + UPI സംവിധാനത്തിലൂടെയാണ് പിരിവ് നടത്തുന്നത്. ഈ ആപ്പിലും അതേ സംവിധാനം ഉപയോഗിക്കാവുന്നതാണ്. മുഴുവൻ പ്രക്രിയയും ഓട്ടോമാറ്റിക്കായി നടത്താൻ ആഗ്രഹിക്കുന്നവർക്ക് പേയ്മെന്റ് ഗേറ്റ്‌വേ സൗകര്യം ഉപയോഗിക്കാം.
4

📑 Payment Gateway രേഖകൾ

PAN Card (Mahallu)
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
ബാങ്ക് അക്കൗണ്ട് പ്രൂഫ്
അധികാരപ്പെടുത്തിയ ഒപ്പ് രേഖകൾ
മൊബൈൽ & ഇമെയിൽ

രജിസ്ട്രേഷനെക്കുറിച്ച് കൂടുതൽ അറിയണോ? ഞങ്ങളുടെ ടീം സഹായിക്കാം.

ടീമുമായി ബന്ധപ്പെടാം