Mahallu App നിങ്ങളുടെ രേഖകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഡാറ്റ എത്ര സുരക്ഷിതമായി സൂക്ഷിക്കുന്നു എന്ന് അറിയുക.
Mahallu App വഴി വിവാഹ അപേക്ഷ, NOC, സാക്ഷ്യപത്രം ഉൾപ്പെടെയുള്ള എല്ലാവിധ സർട്ടിഫിക്കറ്റുകളും ഉണ്ടാക്കി പ്രിന്റ് എടുക്കാം.
സോഫ്റ്റ്‌വെയർ ആദ്യമായി സെറ്റപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മഹല്ല് മെമ്പർ വിവരങ്ങൾ, അവരുടെ കുടിശിക വിവരങ്ങൾ, പഴയ രസീതുകൾ, വൗച്ചറുകൾ എളുപ്പത്തിൽ ആപ്പിലേക്ക് ചേർക്കാം.
സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ ആപ്പിൽ നിന്നും ഡേ ബുക്ക്, സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പ്രിന്റ് എടുത്ത് ഫയൽ ചെയ്ത് മഹല്ല് ഓഫീസിൽ സൂക്ഷിക്കാം.
💚 സുതാര്യം • സുരക്ഷിതം • കമ്മ്യൂണിറ്റി കേന്ദ്രീകൃതം